കേരളം

kerala

ETV Bharat / bharat

ഉചിതമായ സമയത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ - 56 നിയമസഭ മണ്ഡലങ്ങൾ

56 നിയമസഭ മണ്ഡലങ്ങളിലും ഒരു ലോക്‌സഭ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്.

EC  announce schedule ofbypolls at "appropriate time"  New Delhi  by-elections to assembly and Lok Sabha seats  six-month deadline  EC spokesperson  by-elections  ന്യൂഡൽഹി  ഉപതെരഞ്ഞെടുപ്പ്  ന്യൂഡൽഹി  ആറ് മാസത്തെ കാലാവധി  തെരഞ്ഞെടുപ്പ് കമ്മിഷൻ  തെരഞ്ഞെടുപ്പ് കമ്മിഷൻ  56 നിയമസഭ മണ്ഡലങ്ങൾ  ഒരു ലോക്‌സഭ മണ്ഡലം
ഉചിതമായ സമയത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

By

Published : Jul 24, 2020, 4:11 PM IST

ന്യൂഡൽഹി: നിയമസഭ, ലോക്‌സഭ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള ഷെഡ്യൂൾ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. 56 നിയമസഭ മണ്ഡലങ്ങളിലും ഒരു ലോക്‌സഭ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. പ്രളയവും കൊവിഡും കണക്കിലെടുത്ത് ഏഴ് നിയമസഭ ഉപതെരഞ്ഞെടുപ്പുകളും, ഒരു ലോക്‌സഭ ഉപതെരഞ്ഞെടുപ്പും മാറ്റിവെക്കാൻ വോട്ടെടുപ്പ് പാനൽ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ഈ എട്ട് ഉപതെരഞ്ഞെടുപ്പുകൾ നടത്താനുള്ള ആറുമാസത്തെ സമയപരിധി സെപ്റ്റംബർ ഏഴിന് അവസാനിക്കുകയായിരുന്നു. എന്നാൽ ഉപതെരെഞ്ഞെടുപ്പ് നടക്കാനുള്ള മുഴുവൻ സീറ്റുകൾക്കും ഇത് ബാധകമാണോയെന്ന് കമ്മിഷൻ വ്യക്തമാക്കിയില്ല.

ABOUT THE AUTHOR

...view details