കേരളം

kerala

"റേപ്പ് ഇൻ ഇന്ത്യ" പരാമർശം; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

രാഷ്ട്രീയ എതിരാളികളെ താഴ്ത്തിക്കെട്ടാനുള്ള ഒരു ഉപകരണമായി രാജ്യത്ത് നടക്കുന്ന ബലാത്സംഗങ്ങളെ ഉപയോഗിച്ചതിന് രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാക്കൾ വോട്ടെടുപ്പ് പാനലിനെ സമീപിച്ച സാഹചര്യത്തിലാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്

By

Published : Dec 16, 2019, 11:45 AM IST

Published : Dec 16, 2019, 11:45 AM IST

EC seeks factual report from J'khand poll authorities over Rahul's 'Rape in India' remark  "റേപ്പ് ഇൻ ഇന്ത്യ" പരാമർശം; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
"റേപ്പ് ഇൻ ഇന്ത്യ" പരാമർശം; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ "റേപ്പ് ഇൻ ഇന്ത്യ" പ്രസ്താവനയെച്ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷൻ ജാർഖണ്ഡിലെ വോട്ടെടുപ്പ് പാനലിൽ നിന്ന് റിപ്പോർട്ട് തേടി. രാഷ്ട്രീയ എതിരാളികളെ താഴ്ത്തിക്കെട്ടാനുള്ള ഒരു ഉപകരണമായി രാജ്യത്ത് നടക്കുന്ന ബലാത്സംഗങ്ങളെ ഉപയോഗിച്ചതിന് രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാക്കൾ വോട്ടെടുപ്പ് പാനലിനെ സമീപിച്ച സാഹചര്യത്തിലാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികളെ കുറിച്ച് ആലോചിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details