ബിഹാർ എക്സൈസ് കമ്മീഷണറെ തെരഞ്ഞെടുപ്പ് കമ്മീഷൻ തൽസ്ഥാനത്തുനിന്ന് നീക്കി - ബിഹാർ എക്സൈസ് കമ്മീഷണർ
കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ഫലപ്രദമായ കർമപദ്ധതി അവതരിപ്പിക്കാത്തതിനാണ് സ്ഥാനത്ത് നിന്ന് നീക്കാൻ കമ്മീഷൻ ഉത്തരവിട്ടത്
ബിഹാർ എക്സൈസ് കമ്മീഷണറെ തൽസ്ഥാനത്തുനിന്ന് നീക്കി
പട്‌ന: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിഹാർ എക്സൈസ് കമ്മീഷണർ ബി കാർത്തികി ധൻജിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ തൽസ്ഥാനത്തുനിന്ന് നീക്കി. കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ഫലപ്രദമായ കർമപദ്ധതി അവതരിപ്പിക്കാത്തതിനാണ് സ്ഥാനത്ത് നിന്ന് നീക്കാൻ കമ്മീഷൻ ഉത്തരവിട്ടത്.2008 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് എക്സൈസ് കമ്മീഷണർ. .