കേരളം

kerala

ETV Bharat / bharat

യുപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു - യുപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

11 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താന്‍ കുറഞ്ഞത് നാലാഴ്ചയെങ്കിലും എടുക്കും

coronavirus lockdown  coronavirus  Uttar Pradesh Legislative Council election  യുപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു  കൊവിഡ് 19
യുപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

By

Published : Apr 4, 2020, 10:50 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 11 സീറ്റുകളിലേക്ക് മെയ് മാസം നടത്തേണ്ട തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. മാറ്റിയ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഈ സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടത്താൻ കുറഞ്ഞത് നാല് ആഴ്ച സമയമെങ്കിലും ആവശ്യമാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്‌ഡൗണ്‍ തുടരുകയാണ്.

ABOUT THE AUTHOR

...view details