ആന്‍റമാന്‍-നിക്കോബാര്‍ ദ്വീപ സമൂഹത്തില്‍ ഭൂചലനം - നിക്കോബാറില്‍ ഭൂചലനം വാർത്ത
റിക്‌ടർ സ്കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്

ഭൂചലനം
ന്യൂഡല്‍ഹി: ആന്‍റമാന്‍-നിക്കോബാർ ദ്വീപ സമൂഹത്തില്‍ ഭൂചലനം. റിക്‌ടർ സ്കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. 123 കിലോമീറ്റർ വ്യാപ്തിയില്‍ ഇന്ന് രാത്രി 12.01-നായിരുന്നു ഭൂചലനം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മാസം ആന്‍റമാന്‍ നിക്കോബാർ ദ്വീപ സമൂഹത്തില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചിരുന്നു.