കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ ഭൂചലനം - Delhi-NCR

ഹരിയാനയിലെ രോഹ്ത്ത‌ക്കാണ് ഭൂമികുലുക്കത്തിന്‍റെ പ്രഭവ കേന്ദ്രം

ഡല്‍ഹിയില്‍ ഭൂചലനം
ഡല്‍ഹിയില്‍ ഭൂചലനം

By

Published : May 29, 2020, 9:38 PM IST

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തി. ഹരിയാനയിലെ രോഹ്ത്ത‌ക്കാണ് ഭൂമികുലുക്കത്തിന്‍റെ പ്രഭവ കേന്ദ്രം. ഡല്‍ഹി എന്‍സിആര്‍ മേഖലയിലാണ് ഭൂചലനം കൂടുതലായി അനുഭവപ്പെട്ടത്.

ABOUT THE AUTHOR

...view details