കേരളം

kerala

ETV Bharat / bharat

ഗുജറാത്തിലും അസമിലും ഭൂചലനം - നാഷണൽ സീസ്മോളജി സെന്‍റര്‍

ഗോണ്ടാൽ, ജസ്ദാൻ, സുരന്ദ്‌നഗർ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു.

Earthquake  Assam  Gujarat  richter scale  National Center for Seismology  ഭൂചലനം  ഗുജറാത്ത്  അസം  നാഷണൽ സീസ്മോളജി സെന്‍റര്‍
ഗുജറാത്തിലും അസമിലും ഭൂചലനം

By

Published : Jul 16, 2020, 9:25 AM IST

Updated : Jul 16, 2020, 10:39 AM IST

ന്യൂഡൽഹി:ഗുജറാത്തിലും അസമിലും ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്‌. ഇന്ന് രാവിലെ 7:40 നാണ് ഗുജറാത്തിലെ രാജ്കോട്ടിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇതിനുപുറമെ ഗോണ്ടാൽ, ജസ്ദാൻ, സുരന്ദ്‌നഗർ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. രാജ്കോട്ടിൽ നിന്ന് 19 കിലോമീറ്റർ അകലെയുള്ള ഭായാസർ ഗ്രാമമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. രാവിലെ 7:57 നാണ്‌ അസമിലെ കരിംഗഞ്ചിൽ റിക്‌ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

ഗുജറാത്തിലും അസമിലും ഭൂചലനം
Last Updated : Jul 16, 2020, 10:39 AM IST

ABOUT THE AUTHOR

...view details