ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം - magnitude
പുലർച്ചെ മൂന്ന് മണിയോടെ ദിഗ്ലിപൂരിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചലനം ഉണ്ടായത്.
![ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം ആൻഡമാൻ നിക്കോബാർ ഭൂചലനം റിക്‌ടർ സ്കെയിൽ Earthquake magnitude andaman and nicobar islands](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8719554-150-8719554-1599528574628.jpg)
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ നാല് തീവ്രത
പോർട്ട് ബ്ലയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. പുലർച്ചെ മൂന്ന് മണിയോടെ ദിഗ്ലിപൂരിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചലനം ഉണ്ടായത്.