കേരളം

kerala

ETV Bharat / bharat

ആൻഡമാൻ നിക്കോബര്‍ ദ്വീപില്‍ ഭൂമികുലുക്കം - ഭൂമികുലുക്കം

പുലര്‍ച്ചെ 2.36നാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്.

ആൻഡമാൻ നിക്കോബര്‍ ദ്വീപില്‍ ഭൂമികുലുക്കം
ആൻഡമാൻ നിക്കോബര്‍ ദ്വീപില്‍ ഭൂമികുലുക്കം

By

Published : Jul 13, 2020, 5:00 AM IST

ദിഗ്ലിപൂര്‍: ആന്‍റമാൻ നിക്കോബര്‍ ദ്വീപില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തി ഭൂമികുലുക്കം. പുലര്‍ച്ചെ 2.36നാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. ആന്‍ഡമാൻ നിക്കോബര്‍ ദ്വീപിലെ വടക്കന്‍ ദിഗ്ലിപൂരിലാണ് സംഭവം. ജൂണ്‍ 28നും ഇതേ മേഖലയില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 4.1 രേഖപ്പെട്ടുത്തിയ ഭൂമികുലുക്കം സംഭവിച്ചിരുന്നു.

ABOUT THE AUTHOR

...view details