ഗുജറാത്തില്‍ ഭൂമികുലുക്കം - Earthquake Gujarat
രാത്രി 8.13ഓടെയാണ് രാജ്‌കോട്ടില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂമികുലുക്കമുണ്ടായത്
![ഗുജറാത്തില്‍ ഭൂമികുലുക്കം ഗുജറാത്തില്‍ ഭൂമികുലുക്കം Earthquake Earthquake Gujarat Earthquake Rajkot](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7617431-thumbnail-3x2-hgf.jpg)
ഗുജറാത്തില്‍ ഭൂമികുലുക്കം
രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഭൂമികുലുക്കം. രാത്രി 8.13ഓടെയാണ് റിക്‌ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂമികുലുക്കം അനുഭവപ്പെട്ടത്. രാജ്‌കോട്ട് നഗരത്തില്‍ നിന്നും 122 കിലോമീറ്റര്‍ അകലെയുള്ള വടക്ക് പടിഞ്ഞാറൻ മേഖലയാണ് പ്രഭവകേന്ദ്രം. കച്ച്, സൗരാഷ്‌ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടു.
ഗുജറാത്തില്‍ ഭൂമികുലുക്കം
Last Updated : Jun 14, 2020, 9:25 PM IST