കേരളം

kerala

ETV Bharat / bharat

ലഡാക്കിൽ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി

ലഡാക്കിലെ ലേയാണ്‌ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം

By

Published : Oct 6, 2020, 7:56 AM IST

Earthquake of 5.4 magnitude rocks Ladakh's Leh  ലഡാക്കിൽ ഭൂചലനം  5.1 തീവ്രത
ലഡാക്കിൽ ഭൂചലനം;5.1 തീവ്രത രേഖപ്പെടുത്തി

ശ്രീനഗർ: ലഡാക്കിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 5.30 ഓടെയാണ്‌ ഭൂചലനം. ലഡാക്കിലെ ലേയാണ്‌ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ശക്തമായ ഭൂചലനമാണ് ലഡാക്കിൽ അനുഭവപ്പെടുന്നത്.

ABOUT THE AUTHOR

...view details