ഐസ്‌വാള്‍: മിസോറാമിലെ ചമ്പായിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്. മിസോറാമിൽ കഴിഞ്ഞ ഒരു മാസത്തിനിടെ തുടർച്ചയായി ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
മിസോറാമിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 3.7 തീവ്രത - റിക്ടർ സ്കെയിലിൽ
പുലർച്ചെയാണ് പ്രദേശത്ത് ഭൂചലനം ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് തുടർച്ചയായി ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
മിസോറാമിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 3.7 തീവ്രത
ഭൂകമ്പ സാധ്യതയുള്ള വടക്കൻ കിഴക്കൻ പ്രദേശത്ത് ഇത് ആറാം തവണയാണ് ഭൂചലനം ഉണ്ടാകുന്നത്. ചമ്പായ്, സൈറ്റുവൽ, സെർച്ചിപ്പ് എന്നിവിടങ്ങൾ ഭൂചലന സാധ്യതാ പ്രദേശങ്ങളാണ്. ജൂൺ 22ന് മ്യാൻമറിനോട് ചേർന്നും 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.