കേരളം

kerala

ETV Bharat / bharat

മണിപ്പൂരിൽ ഭൂചലനം; 3.4 തീവ്രത രേഖപ്പെടുത്തി - മണിപ്പൂരിൽ ഭൂചലനം

ഭൂചലനത്തിൽ നാശനഷ്‌ടങ്ങള്‍ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല

Earthquake of 3.4 magnitude  Kamjong  Earthquake of 3.4 magnitude rocks Kamjong  earthquake hit Kamjong  മണിപ്പൂരിൽ ഭൂചലനം  3.4 തീവ്രത രേഖപ്പെടുത്തി
മണിപ്പൂരിൽ ഭൂചലനം;3.4 തീവ്രത രേഖപ്പെടുത്തി

By

Published : Oct 9, 2020, 7:05 AM IST

ഇംഫാൽ:മണിപ്പൂരിലെ കാംജോങ്‌ ജില്ലയിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്‌. പുലർച്ചെ മൂന്ന്‌ മണിയോടെയായിരുന്നു ഭൂചലനം. ഭൂചലനത്തിൽ നാശനഷ്‌ടമുണ്ടായതായി റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. ഒക്‌ടോബറിലുണ്ടാകുന്ന രണ്ടാമത്തെ ഭൂകമ്പമാണിത്‌.

ABOUT THE AUTHOR

...view details