കേരളം

kerala

ETV Bharat / bharat

ലഡാക്കിലെ ലേയിൽ ഭൂചലനം - നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി

തിങ്കളാഴ്‌ച രാവിലെയാണ് ഭൂചലനം ഉണ്ടായത്.

Jammu and Kashmir earthquake  earthquake in jammu and kashmir  quake hits Ladakh  quake hits Leh  ലഡാക്കിലെ ലേയിൽ ഭൂചലനം  ലഡാക്കിലെ ലേ  3.7 തീവ്രത രേഖപ്പെടുത്തി  ലേയിലെ അൽ‌ച്ചി  നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി  earthquake in jammu and kashmir
ലഡാക്കിലെ ലേയിൽ ഭൂചലനം

By

Published : Dec 21, 2020, 10:43 AM IST

ലേ: ലേയിലും സമീപപ്രദേശങ്ങളിലും റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം. നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചതനുസരിച്ച് ലേയിലെ അൽ‌ച്ചിയിൽ നിന്ന് 79 കിലോമീറ്റർ തെക്കുപടിഞ്ഞാറായി രാവിലെ 8:33ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

ABOUT THE AUTHOR

...view details