കേരളം

kerala

ETV Bharat / bharat

അസമിൽ ഭൂമികുലുക്കം - earthquake in assam

ഞായറാഴ്‌ച രാവിലെ 7:03 ഓടെയാണ് ഭൂമികുലുക്കമുണ്ടായത്.

അസമിൽ ഭൂമികുലുക്കം

By

Published : Sep 8, 2019, 11:53 AM IST

ഗുവാഹത്തി:അസമിലെ കര്‍ബി അംഗ്ലോങ്ങ്‌ ജില്ലയിലാണ് ഭൂമികുലുക്കമുണ്ടായത്. റിക്‌ടർ സ്‌കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ABOUT THE AUTHOR

...view details