കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി - Earthquake

ഭൂകമ്പത്തിൽ നാശനഷ്‌ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല

രാജസ്ഥാനിൽ ഭൂചലനം  രാജസ്ഥാൻ  രാജസ്ഥാനിൽ ഭൂചലനം  Earthquake hits Rajasthan  Earthquake  Rajasthan
രാജസ്ഥാനിൽ ഭൂചലനം; നാശനഷ്‌ടങ്ങളില്ല

By

Published : Jun 13, 2020, 1:58 PM IST

ജയ്‌പൂർ: രാജസ്ഥാനിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 10.26 ഓടെയാണ് ബിക്കാനീറിൽ ഭൂചലനമുണ്ടായത്. പ്രദേശത്ത് നിന്നും 35 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂകമ്പത്തിൽ നാശനഷ്‌ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.

ABOUT THE AUTHOR

...view details