മിസോറാമില്‍ വീണ്ടും ഭൂചലനം - earthquake
ജൂൺ 18ന് രാത്രിയും മിസോറാമില്‍ ഭൂചലനമുണ്ടായി.
![മിസോറാമില്‍ വീണ്ടും ഭൂചലനം മിസോറാമില്‍ ഭൂചലനം മിസോറാം ഭൂചലനം 5.1 magnitude earthquake hits mizoram earthquake mizoram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7714528-615-7714528-1592751969462.jpg)
മിസോറാമില്‍ ഭൂചലനം
ഐസ്‌വാൾ: മിസോറാമിലെ ഐസ്‌വാളില്‍ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്‌ച വൈകുന്നേരം 4.16ന് ഐസ്‌വാളില്‍ നിന്ന് 25 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂചലനമുണ്ടായത്. വ്യാഴാഴ്‌ച രാത്രി 7.29നും റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. മിസോറാമിലെ ചമ്പായിയുടെ 98 കിലോമീറ്റർ തെക്ക്-കിഴക്കായാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചിരുന്നു.