കേരളം

kerala

ETV Bharat / bharat

ഹിമാചൽ പ്രദേശിൽ ഭൂചലനം; ആളപായമില്ല - Earthquake in India

ചമ്പ ജില്ലയിൽ ഇന്ന് ഉച്ചക്ക് 12.17നാണ് ഭൂചലനം ഉണ്ടായത്

Earthquake hits Himachal pradesh  ഹിമാചൽ പ്രദേശിൽ ഭൂചലനം  ചമ്പ ജില്ലയിൽ ഭൂചലനം  chamba district Earthquake  Earthquake in India  ഭൂചലനം
ഹിമാചൽ പ്രദേശിൽ ഭൂചലനം; ആളപായമില്ല

By

Published : Apr 28, 2020, 9:03 PM IST

ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ ഭൂചലനം. ഇന്ന് ഉച്ചക്ക് 12.17 നാണ് ഭൂചലനം ഉണ്ടായത്. റിക്‌ടർ സ്‌കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായവും നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ജില്ലയുടെ വടക്കുകിഴക്കായി 19 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. കാംഗ്ര ജില്ല ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.

ABOUT THE AUTHOR

...view details