അരുണാചൽ പ്രദേശിൽ ഭൂചലനം; 3.7 തീവ്രത രേഖപ്പെടുത്തി - എൻസിഎസ്
പുലർച്ചെ 3.36ന് അഞ്ജാവ് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്
![അരുണാചൽ പ്രദേശിൽ ഭൂചലനം; 3.7 തീവ്രത രേഖപ്പെടുത്തി Earthquake hits Arunachal Pradesh's Anjaw Earthquake Arunachal Pradesh's Anjaw Arunachal Pradesh ഇറ്റാനഗർ ഭൂചലനം അരുണാചൽ പ്രദേശ് റിക്‌ടർ സ്കെയിൽ എൻസിഎസ് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8532477-44-8532477-1598233687351.jpg)
അരുണാചൽ പ്രദേശിൽ 3.7 തീവ്രതയിൽ ഭൂചലനം
ഇറ്റാനഗർ:അരുണാചൽ പ്രദേശിലെ അഞ്ജാവ് പ്രദേശത്ത് ഭൂചലനമുണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. റിക്‌ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 3.36നാണ് അനുഭവപ്പെട്ടതെന്ന് എൻസിഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഓഗസ്റ്റ് ആറിന് തവാങ്ങില്‍ നിന്ന് 42 കിലോമീറ്റർ അകലെയായി 3.0 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.