മഹാരാഷ്‌ട്രയില്‍ ഭൂചലനം; ആളപായമില്ല - earth quake jolts Maharashtras Palghar
ഇന്ന് പുലര്‍ച്ചെ 2.50 നാണ് ഭൂചലനമുണ്ടായത്.
മഹാരാഷ്‌ട്രയില്‍ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
മുംബൈ: മഹാരാഷ്‌ട്രയിലെ പല്‍ഘറിനടുത്ത് റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 2.50 നാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്‌ടങ്ങളോ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്‍സിഎസ് അറിയിച്ചു.
TAGGED:
latest maharastra