ഹൈദരാബാദ്: കനത്ത മഴയിൽ ഹൈദരാബാദ് എല്‍ ബി സ്റ്റേഡിയത്തിലെ ലൈറ്റ് ടവര്‍ തകര്‍ന്നു വീണു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജി എസ് ടി ഉദ്ദ്യോഗസ്ഥനായ സുഹ്മ്രമണ്യയാണ് മരിച്ചത്. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടും സംഭവിച്ചിട്ടുണ്ട്.
കനത്ത മഴ: ഹൈദരാബാദ് സ്റ്റേഡിയത്തിലെ ലൈറ്റ് ടവര്‍ തകര്‍ന്നു - hyderabad
ഹൈദരാബാദ് എല്‍ ബി സ്റ്റേഡിയത്തിലെ ലൈറ്റ് ടവറാണ് തകര്‍ന്നത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു

കനത്ത മഴ
കനത്ത മഴ: ഹൈദരാബാദ് സ്റ്റേഡിയത്തിലെ ലൈറ്റ് ടവര്‍ തകര്‍ന്നു
മന്ത്രി ശ്രീനിവാസ് ഗൗഡയും ജിഎച്ച്എംസി കമ്മീഷണര്‍ ധാനാ കിഷോറും സ്ഥലത്തെത്തി പരിശോധന നടത്തി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിങ്ങള്‍ക്കായി ദുരന്തനിവാരണ സേനയെ നിയോഗിച്ചു.
Last Updated : Apr 23, 2019, 12:05 AM IST