കേരളം

kerala

ETV Bharat / bharat

കൊവിഡ് വാക്‌സിൻ: എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ - കേന്ദ്ര സർക്കാർ

2021 ജനുവരി രണ്ട് മുതൽ കൊവിഡ് വാക്‌സിന്‍റെ ഡ്രൈ റൺ നടത്തും.

Dry run will be conducted by all the State & UT governments on 2nd Jan 2021.  എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടത്താൻ തീരുമാനം  2021 ജനുവരി 2 മുതൽ കൊവിഡ് വാക്‌സിന്‍റെ ഡ്രൈ റൺ നടത്തും  ന്യൂഡൽഹി  കേന്ദ്ര സർക്കാർ  എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടത്തും
എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടത്താൻ തീരുമാനം

By

Published : Dec 31, 2020, 3:07 PM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടത്താൻ തീരുമാനം. സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും 2021 ജനുവരി രണ്ട് മുതൽ കൊവിഡ് വാക്‌സിന്‍റെ ഡ്രൈ റൺ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും വാക്സിന്‍റെ ഡ്രൈ റൺ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളും ഡ്രൈ റണ്ണിന് തയ്യാറാകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details