കേരളം

kerala

ETV Bharat / bharat

യാത്രക്കാരിയെ ഉപദ്രവിച്ച ഓൺലൈൻ ടാക്‌സി ഡ്രൈവർ അറസ്റ്റിൽ - ഓൺലൈൻ ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

വഴക്കിനുശേഷം ഡ്രൈവർ തന്‍റെ ഫോട്ടോയെടുക്കാൻ ശ്രമിക്കുകയും തുടർന്ന് ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്‌തുവെന്നാണ്‌ യുവതിയുടെ പരാതി.

Driver of app-based cab arrestd  cab driver arrested  molesting woman passenger  ഓൺലൈൻ ടാക്‌സി ഡ്രൈവർ അറസ്റ്റിൽ  കൊൽക്കത്ത
യാത്രക്കാരിയെ ഉപദ്രവിച്ച ഓൺലൈൻ ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

By

Published : Aug 24, 2020, 7:22 PM IST

കൊൽക്കത്ത: യാത്രക്കാരിയെ ഉപദ്രവിച്ച ഓൺലൈൻ ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. കാറിൽ എസി സ്വിച്ച് ഓൺ ചെയ്‌തതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഡ്രൈവർ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്ന്‌ യുവതി നൽകിയ പരാതിയിൽ പറയുന്നു. ഞായറാഴ്‌ച്ച രാത്രിയോടയാണ്‌ സംഭവം. വഴക്കിനുശേഷം ഡ്രൈവർ തന്‍റെ ഫോട്ടോയെടുക്കാൻ ശ്രമിക്കുകയും തുടർന്ന് ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്‌തുവെന്നാണ്‌ യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഗാർഫ്‌ പൊലീസ്‌ ഡ്രൈവറെ അറസ്റ്റ്‌ ചെയ്‌തത്‌.

ABOUT THE AUTHOR

...view details