ശ്രീനഗര്‍:ദോഡയില്‍ വാഹനം 300 അടിയിലേക്കുള്ള കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഭദര്‍ഭവയില്‍ നിന്നും ദോഡയിലെ ഡഡ്നിയിലേക്ക് പോകുകയായിരുന്നു. ഹമ്പല്‍ പ്രദേശത്ത് വച്ച് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
കശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം - ദോഡയില്‍ വാഹനാപകടം
ഭദര്‍ഭവയില്‍ നിന്നും ദോഡയിലെ ഡഡ്നിയിലേക്ക് പോകുകയായിരുന്നു. ഹമ്പല്‍ പ്രദേശത്ത് വച്ച് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
![കശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം Driver among 3 killed, 8 injured in accident in J-K's Doda Road accidents in India Road accidents in jammu Death due to accidents കശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം ജമ്മുകശ്മീരില്‍ വാഹനാപകടം ദോഡയില്‍ വാഹനാപകടം വാഹനാപകട വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9288985-801-9288985-1603465381113.jpg)
കശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം
നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്ന് പേരെ രക്ഷിക്കാനായില്ല. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. താര മണി, ഇഷ്ത്യാക് അഹമ്മദ്, ജഹാംഗീർ ഹുസൈൻ എന്നിവരാണ് മരിച്ചത്.