കോയമ്പത്തൂരിൽ വിമാനത്താവളത്തിൽ നിന്ന് 6.8 കിലോ സ്വർണം ഡിആർഐ പിടിച്ചെടുത്തു - കോയമ്പത്തൂരിൽ വിമാനത്താവളത്തിൽ നിന്ന് 6.8 കിലോ സ്വർണം ഡിആർഐ പിടിച്ചെടുത്തു
പിടിച്ചെടുത്ത സ്വർണത്തിന് 3.6 കോടി രൂപ വിലവരും.പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം കടത്തിയത്.
![കോയമ്പത്തൂരിൽ വിമാനത്താവളത്തിൽ നിന്ന് 6.8 കിലോ സ്വർണം ഡിആർഐ പിടിച്ചെടുത്തു DRI recovers 7 kg gold 7 kg gold recovered from six passengers DRI raids Gold smuggling case Gold smuggling in India കോയമ്പത്തൂരിൽ വിമാനത്താവളത്തിൽ നിന്ന് 6.8 കിലോ സ്വർണം ഡിആർഐ പിടിച്ചെടുത്തു 6.8 കിലോ സ്വർണം ഡിആർഐ പിടിച്ചെടുത്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9362293-948-9362293-1604021651109.jpg)
സ്വർണം
കോയമ്പത്തൂർ: ഷാർജയിൽ നിന്ന് കോയമ്പത്തൂരിലേക്ക് എത്തിയ ആറ് യാത്രക്കാരുടെ കൈവശം 6.88 കിലോഗ്രാം സ്വർണം ഡിആർഐ കണ്ടെടുത്തു. പിടിച്ചെടുത്ത സ്വർണത്തിന് 3.6 കോടി രൂപ വിലവരും.ഒക്ടോബർ 24ന് ഷാർജയിൽ നിന്ന് കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ ഇവരെ ഡിആർഐ കോയമ്പത്തൂരില്‍ തടഞ്ഞു. പേസ്റ്റ് രൂപത്തിലാക്കിയാണ് ഇവർ സ്വർണം കടത്തിയത്.