ബ്രഹ്മോസ് സൂപ്പര്‍ സോണിക്കിന്‍റെ ഫയര്‍ ലാൻഡ് അറ്റാക്ക് പതിപ്പ്; പരീക്ഷണം വിജയകരം - DRDO successfully test fires land attack version of BrahMos
ഇന്ന് രാവിലെയാണ് മിസൈല്‍ പരീക്ഷിച്ചത്

ബ്രഹ്മോസ് സൂപ്പര്‍ സോണിക് ഫയര്‍ ലാൻഡ് അറ്റാക്ക് പതിപ്പ് വിജയകരമായി പരീക്ഷിച്ചു
ഭുവനേശ്വര്‍: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്‍റെ ഫയര്‍ ലാൻഡ് അറ്റാക്ക് പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഒഡീഷാ തീരത്താണ് പരീക്ഷിച്ചത്. ഡിഫൻസ് റിസര്‍ച്ച് ആൻഡ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷൻ (ഡിആര്‍ഡിഒ) ആണ് പരീക്ഷണം നടത്തിയത്.