ആഭ്യന്തര വിമാന സര്‍വീസ് മെയ് 25 മുതല്‍ - Domestic flight operations to resume from May 25
വ്യോമയാന മന്ത്രാലയമാണ് തീരുമാനം അറിയിച്ചത്.
![ആഭ്യന്തര വിമാന സര്‍വീസ് മെയ് 25 മുതല്‍ Domestic flight operations to resume from May 25 രാജ്യത്ത് മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7277849-thumbnail-3x2-ktm.jpg)
ആഭ്യന്തര വിമാന സര്‍വീസ് മെയ് 25 മുതല്‍
ന്യൂഡല്‍ഹി:രാജ്യത്ത് മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് പുനഃരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും ഇത് സംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ടെന്ന് വ്യോമയാന മന്ത്രി ഹര്‍ദിപ് സിങ് പുരി അറിയിച്ചു.
Last Updated : May 20, 2020, 8:06 PM IST