മുംബൈ: ഡോക്‌ടര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ലാബ് ജീവനക്കാരിയുടെ പരാതി. 2015ലാണ് താൻ ഡോക്‌ടറെ കണ്ടുമുട്ടിയതെന്നും തുടര്‍ന്ന് ഇയാൾ തന്നെ നിരന്തരം പിന്തുടരുകയായിരുന്നുവെന്നും ജോലി ഉപേക്ഷിച്ച ശേഷവും ഉപദ്രവിക്കാൻ ശ്രമിച്ചതായും യുവതി പരാതിയിൽ പറയുന്നു.
ഡോക്ടര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ലാബ് ജീവനക്കാരിയുടെ പരാതി - Doctor booked for stalking, sexually harassing lab technician
ബാന്ദ്രയിലാണ് സംഭവം. ജോലി ഉപേക്ഷിച്ച ശേഷവും ഡോക്ടര്‍ പിന്തുടര്‍ന്നതായി യുവതി പരാതിയില്‍ പറയുന്നു
ലൈംഗിക പീഡനം; ഡോക്‌ടർക്കെതിരെ ലാബ് ജീവനക്കാരിയുടെ പരാതി
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-എ (ലൈംഗിക പീഡനം), 354-ഡി (പിന്തുടരൽ), 509 (സ്‌ത്രീയെ അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് യുവതി പരാതി നൽകിയത്. എന്നാല്‍ ഡോക്‌ടറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.