കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ ഡോക്‌ടര്‍ക്ക് കൊവിഡ് 19 - ഡല്‍ഹി

ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്‌ടര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

Doctor at Delhi govt hospital tests positive for COVID-19  COVID-19  COVID-19 Delhi  ഡല്‍ഹിയില്‍ ഡോക്‌ടര്‍ക്ക് കൊവിഡ് 19  ഡല്‍ഹി  ഡല്‍ഹി കൊവിഡ് 19
ഡല്‍ഹിയില്‍ ഡോക്‌ടര്‍ക്ക് കൊവിഡ് 19

By

Published : Apr 1, 2020, 12:02 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡോക്‌ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്‌ടര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 23 പേര്‍ക്കാണ് ചൊവ്വാഴ്‌ച ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് ആകെ 120 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

ABOUT THE AUTHOR

...view details