ലഖ്‌നൗ: കൊവിഡ് വാക്‌സിൻ വിതരണത്തിനായി ജില്ലാ തലത്തിൽ ഒരുക്കങ്ങൾ നടന്ന് വരുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഫലപ്രദമായ വാക്‌സിൻ സൂക്ഷിക്കുന്നതിനെ സംബന്ധിച്ച് എല്ലാ ജില്ലകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വാക്‌സിൻ വിതരണത്തിനുള്ള വേണ്ടി ആരോഗ്യപ്രവർത്തകർക്ക് നൽകുന്ന പരിശീലനം പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു.
വാക്‌സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് യോഗി ആദിത്യ നാഥ് - Uttar Pradesh government
വാക്‌സിൻ വിതരണത്തിനുള്ള വേണ്ടി ആരോഗ്യപ്രവർത്തകർക്ക് നൽകുന്ന പരിശീലനം പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു.
![വാക്‌സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് യോഗി ആദിത്യ നാഥ് cold chain management transportation of vaccines Uttar Pradesh government വാക്‌സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9927272-866-9927272-1608303863978.jpg)
വാക്‌സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് യോഗി ആദിത്യ നാഥ്
ശനിയാഴ്‌ച യോഗി ആദിത്യ നാഥ് ആരോഗ്യപ്രവർത്തകരുടെ പരിശീലനം വിലയിരുത്തും. ജില്ലാ മജിസ്‌ട്രേറ്റുമാരും ചീഫ് മെഡിക്കൽ ഓഫീസർമാരും എല്ലാ ദിവസവും കൊവിഡ് അവലോകന യോഗം നിയുക്ത ആശുപത്രികളിൽ നടത്തണമെന്നും യോഗി നിർദ്ദേശിച്ചു.