ഗാന്ധിനഗർ:ഇന്ത്യക്കും മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിന്മാഗികള്ക്കും തീവ്രവാദത്തെപ്പറ്റി ഒരേ വീക്ഷണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎൻ സന്ദർശനത്തിനിടെ ഹ്യൂജ് സെമിനാറിൽ ഭീകരതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻഗാമികളെന്ന് പറയപ്പെടുന്നവരാണ് ഈ ഹ്യൂജ് സെമിനാർ സംഘടിപ്പിച്ചത്.
മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻഗാമികൾക്കും ഇന്ത്യക്കും ഒരേ വീക്ഷണം: നരേന്ദ്ര മോദി
തീവ്രവാദത്തെക്കുറിച്ച് മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻഗാമികള്ക്കും ഇന്ത്യക്കും ഒരേ വീക്ഷണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻഗാമികൾക്ക് ഇന്ത്യക്കും ഒരേ വീക്ഷണം: പ്രധാനമന്ത്രി മോദി
കാലാവസ്ഥാ പരിരക്ഷ, തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം, ആഗോള സമാധാനം എന്നിവയെക്കുറിച്ച് യുഎന്നിൽ മോദി സംസാരിച്ചിരുന്നു. മനുഷ്യരാശിയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഭീകരതയെന്നും മനുഷ്യരാശിക്കുവേണ്ടി ലോക നേതാക്കൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Oct 2, 2019, 11:52 PM IST