കേരളം

kerala

ETV Bharat / bharat

ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്; പെട്രോൾ വിലയിൽ മാറ്റമില്ല - പെട്രോൾ

തലസ്ഥാനത്ത് ഡീസലിന്‍റെ വില ലിറ്ററിന് 81.79 രൂപയും പെട്രോളിന് ലിറ്ററിന് 80.43 രൂപയുമാണ്. ജൂൺ 29 മുതൽ പെട്രോൾ വിലയിൽ മാറ്റമില്ല

Diesel costlier as oil firms push pump prices  petrol remains steady  hike in diesel prices  rise in diesel prices  fuel price hike  business news  ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്; പെട്രോൾ വിലയിൽ മാറ്റമില്ല  ഡീസൽ വില  പെട്രോൾ  പെട്രോൾ വിലയിൽ മാറ്റമില്ല
ഡീസൽ

By

Published : Jul 25, 2020, 12:54 PM IST

ന്യൂഡൽഹി: ഒ‌എം‌സി പമ്പ് വില പുതുക്കിയതോടെ എണ്ണക്കമ്പനികള്‍ ഡീസൽ വില ലിറ്ററിന് 15 പൈസ ഉയർത്തി. കുറച്ചു നാൾ വില സ്ഥിരമായി നിലനിർത്തിയ ശേഷമാണ് വിലക്കയറ്റം ഉണ്ടായത്. തലസ്ഥാനത്ത് ഡീസലിന്‍റെ വില ലിറ്ററിന് 81.79 രൂപയും പെട്രോളിന് ലിറ്ററിന് 80.43 രൂപയുമാണ്. ജൂൺ 29 മുതൽ പെട്രോൾ വിലയിൽ മാറ്റമില്ല.

എണ്ണക്കമ്പനികൾ തിങ്കളാഴ്ച ഡീസൽ വില 12 പൈസ വർധിപ്പിച്ചു. എന്നാൽ രണ്ട് പെട്രോളിയം ഉൽ‌പന്നങ്ങളുടെ വില വെള്ളിയാഴ്ച വരെ അടുത്ത നാല് ദിവസത്തേക്ക് മാറ്റമില്ലാതെ തുടർന്നു. ഡീസൽ വിലയിൽ പ്രതീക്ഷിക്കാത്ത വർധന ഗതാഗത മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഡീസൽ കാറുകളുടെ വിൽപ്പനയെക്കുറിച്ച് വാഹന കമ്പനികള്‍ ആശങ്കയിലാണ്. മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ പെട്രോൾ വില യഥാക്രമം 87.19 രൂപ, 83.63 രൂപ, 82.10 രൂപ എന്നിങ്ങനെ മാറ്റമില്ലാതെ തുടരുന്നു.

ABOUT THE AUTHOR

...view details