കേരളം

kerala

ETV Bharat / bharat

പുതിയ മാനദണ്ഡങ്ങളുമായി സൂറത്തിലെ വജ്ര വ്യവസായം തുടരും

കൊവിഡ് പകർച്ചവ്യാധിയെത്തുടർന്ന് സൂറത്തിലെ വജ്ര വ്യവസായം അടച്ചുപൂട്ടാൻ നേരത്തെ നിർദേശങ്ങൾ നൽകിയിരുന്നു.

By

Published : Jun 23, 2020, 8:47 AM IST

COVID pandemic Diamond industry COVID-19 scare COVID-19 crisis Gems and Jewellery Export Promotion Council Coronavirus infection COVID-19 outbreak ഗാന്ധിനഗർ ഗുജറാത്ത് വജ്ര വ്യവസായം ഗുജറാത്ത് മേഖലാ ചെയർമാൻ ദിനേഷ് നവഡിയ കൊവിഡ് 19
പുതിയ മാനദണ്ഡങ്ങളുമായി സൂറത്തിലെ വജ്ര വ്യവസായം തുടരും

ഗാന്ധിനഗർ:പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി ഗുജറാത്തിൽ വജ്ര വ്യവസായം തുടരുമെന്ന് ഗുജറാത്ത് മേഖലാ ചെയർമാൻ ദിനേഷ് നവഡിയ. കൊവിഡ് പകർച്ചവ്യാധിയെത്തുടർന്ന് സൂറത്തിലെ വജ്ര വ്യവസായം അടച്ചുപൂട്ടാൻ നേരത്തെ നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ വജ്ര വ്യവസായം തുടരുമെന്ന് നവഡിയ പറഞ്ഞു. എന്നിരുന്നാലും പ്രധാന വജ്ര വിപണികളായ മഹിധാർപുര, ചോക്സി ബസാർ, മിനി ബസാർ എന്നിവ ശനിയാഴ്ചയും ഞായറാഴ്ചയും അടച്ചിരിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഗുജറാത്തിൽ 27,260 കോവിഡ് ബാധിതരുണ്ട്. ഇതിൽ 6,248 എണ്ണം സജീവമാണ്. 19,349 പേർ രോഗശാന്തി നേടി. സംസ്ഥാനത്ത് 1,663 പേർ വൈറസ് ബാധിച്ച് മരിച്ചു.

ABOUT THE AUTHOR

...view details