ഭുവനേശ്വർ-ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്‌തു - ഭുവനേശ്വർ-ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ്
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ് ഭുവനേശ്വർ-ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്‌തത്. ട്രെയിനിന്‍റെ പുറംഭാഗത്ത് ഒഡീഷയുടെ പൈതൃകവും സംസ്‌കാരവും പ്രദർശിപ്പിക്കുന്ന ചിത്രങ്ങളും പകർത്തിയിട്ടുണ്ട്

ഭുവനേശ്വർ-ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഫ്ലാഗ് ഓഫ് ചെയ്‌തു
ഭുവനേശ്വർ: ഭുവനേശ്വർ-ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഫ്ലാഗ് ഓഫ് ചെയ്‌തു. ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്‌തത്. ട്രെയിനിന്‍റെ പുറംഭാഗത്ത് ഒഡീഷയുടെ പൈതൃകവും സംസ്‌കാരവും പ്രദർശിപ്പിക്കുന്ന ചിത്രങ്ങളും പകർത്തിയിട്ടുണ്ട്. ഒഡീഷയിലുള്ള 317 സ്റ്റേഷനുകളിൽ നിന്നും റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റുകൾ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾക്ക് പുറമേ പ്രാദേശിക ഭാഷയായ ഒഡിയയിലും ലഭിക്കും.
ഭുവനേശ്വർ-ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഫ്ലാഗ് ഓഫ് ചെയ്‌തു