കേരളം

kerala

ETV Bharat / bharat

ധാരാവിയിൽ 3,663 പേർക്ക് കൂടി കൊവിഡ് - mumbai

അതേസമയം 3,333 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19 ആണ്

covid cases in maharashtra  mumbai  corona virus
ധാരാവിയിൽ 3,663 പേർക്ക് കൂടി കൊവിഡ്

By

Published : Nov 25, 2020, 9:48 PM IST

മുംബൈ: മുബൈയിലെ ധാരാവിയിൽ 3,663 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 3,333 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19 ആണ്.

ABOUT THE AUTHOR

...view details