കേരളം

kerala

ETV Bharat / bharat

ധാരാവിയിൽ 14 പേർക്ക് കൂടി കൊവിഡ്

ധാരാവിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 344 ആയി. 18 പേർ മരിച്ചു.

ധാരാവി കൊവിഡ്  ധാരാവി കൊവിഡ് മരണം  മുംബൈ കൊവിഡ്  Dharavi covid udate  dharavi covid death  mumbai covid update
ധാരാവിയിൽ 14 പേർക്ക് കൂടി കൊവിഡ്

By

Published : Apr 29, 2020, 7:46 PM IST

മുംബൈ: ധാരാവിയിൽ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ കൊവിഡ് ബാധിതരുടെ എണ്ണം 344 ആയി. 18 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. മാതുംഗ ലേബർ ക്യാമ്പ്, കോളിവാഡ, കുട്ടിവാഡി, ധോർവാഡ, ട്രാൻസിറ്റ് ക്യാമ്പ്, കുഞ്ചി കുർവേ നഗർ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ധാരാവിയിലെ 70,000 പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി.

ABOUT THE AUTHOR

...view details