കേരളം

kerala

ETV Bharat / bharat

ഡൽഹിയിലെ കൊവിഡ് കേസുകൾ 3738 ആയി - കൊവിഡ് ബാധിതരുടെ എണ്ണം 3738 ആയി

ഡൽഹിയിൽ രണ്ട് കൊവിഡ് മരണമാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ മരണസംഖ്യ 61 ആയി

Delhi's COVID-19 count surges to 3,738  Delhi's COVID-19  223 fresh COVID-19 cases  corona cases  Delhi Health Minister Satyendar Jain  ഡൽഹിയിലെ കൊവിഡ് കേസുകൾ 3738 ആയി  ന്യൂഡൽഹി  223 കൊവിഡ് കേസുകൾ കൂടി  കൊവിഡ് ബാധിതരുടെ എണ്ണം 3738 ആയി  സത്യേന്ദർ ജെയ്ൻ
ഡൽഹിയിലെ കൊവിഡ് കേസുകൾ 3738 ആയി

By

Published : May 1, 2020, 11:13 PM IST

ന്യൂഡൽഹി: 24 മണിക്കൂറിനുള്ളിൽ 223 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ തലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3738 ആയി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ മരണസംഖ്യ 61 ആയി ഉയർന്നു. 2510 ആക്‌ടീവ് കേസുകളാണ് നിലവിലുള്ളത്. വെള്ളിയാഴ്‌ച 73 പേർക്ക് കൂടി രോഗം ഭേദമായതോടെ 1167 പേർക്കാണ് ഡൽഹിയിൽ രോഗം ഭേദമായത്. ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയ്ൻ റെഡ് സോണിലുള്ള ആളുകളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details