കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2625 ആയി - ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ

1518 പേരാണ് വിവിധ ആശുപത്രികളിലായി നിലവിൽ ചികിത്സയിൽ കഴിയുന്നത്

Delhi's COVID-19 count at 2  625  informs Health Minister  ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2625 ആയതായി ആരോഗ്യമന്ത്രി  ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ  രാജ്യ തലസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ
ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2625 ആയതായി ആരോഗ്യമന്ത്രി

By

Published : Apr 26, 2020, 4:19 PM IST

ന്യൂഡൽഹി: ഡൽഹിയിൽ 2625 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഇതിൽ 1518 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 869 പേർ രോഗ മുക്തരായതായും മന്ത്രി അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യ തലസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 54 ആണ്. ഡൽഹിയിലെ ജഗ്ജിവൻ റാം ആശുപത്രിയിലെ 40 ജീവനക്കാർക്കും കൊവിഡ് ബാധിച്ചതായി സത്യേന്ദർ ജെയിൻ പറഞ്ഞു.

ABOUT THE AUTHOR

...view details