ഡല്‍ഹിയില്‍ അജ്ഞാതന്‍റെ വെടിയേറ്റ് സ്ത്രീ മരിച്ചു - ഡല്‍ഹിയില്‍ സ്ത്രീ അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചു
ശനി ക്ഷേത്രത്തിനരികെ കാറിന് പുറത്തിരിക്കുമ്പോഴാണ് വെടിയേറ്റത്.
ഡല്‍ഹിയില്‍ സ്ത്രീ അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചു
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ പത്പര്‍ഗഞ്ചില്‍ അജ്ഞാതന്‍റെ വെടിയേറ്റ് സ്ത്രീ മരിച്ചു. ഉഷ എന്ന് പേരുള്ള സ്ത്രീയാണ് മരിച്ചതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനി ക്ഷേത്രത്തിനരികെ കാറിന് പുറത്തിരിക്കുമ്പോഴാണ് വെടിയേറ്റത്. രാവിലെ 6.30നണ് സംഭവം. പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.