കേരളം

kerala

ETV Bharat / bharat

മൂടൽ മഞ്ഞിൽ പുതുവത്സര പുലരിയെ വരവേറ്റ് ഡൽഹി - fog in delhi

ഡിസംബറിലെ ശരാശരി കുറഞ്ഞ താപനില 7.1 ഡിഗ്രി സെൽഷ്യസായിരുന്നു.

മൂടൽ മഞ്ഞിൽ പുതുവത്സര പുലരിയെ വരവേറ്റ് ഡൽഹി നഗരം  ഡൽഹി നഗരത്തിലെ തണുപ്പ്  ഡൽഹിയിലെ തണുപ്പ്  delhi wakes up to dense fog on new year's day  ഡൽഹി നഗരത്തിലെ പുതുവത്സര പുലരി  fog in delhi  cold in delhi
മൂടൽ മഞ്ഞിൽ പുതുവത്സര പുലരിയെ വരവേറ്റ് ഡൽഹി നഗരം

By

Published : Jan 1, 2021, 11:36 AM IST

Updated : Jan 1, 2021, 11:53 AM IST

ന്യൂഡൽഹി: ചുറ്റും മൂടൽ മഞ്ഞാൽ നിറഞ്ഞ ഒരു പുതുവത്സര പുലരിയിലേക്കാണ് ഡൽഹി നഗരം ഉണർന്നത്. നഗരത്തിന്‍റെ പല പ്രദേശങ്ങളും മഞ്ഞില്‍ മൂടി .

മൂടൽ മഞ്ഞിൽ പുതുവത്സര പുലരിയെ വരവേറ്റ് ഡൽഹി

അടുത്ത രണ്ട് ദിവസം വരെ ഡൽഹിയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തണുപ്പ് നിലനിൽക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ജനുവരി മൂന്ന്, അഞ്ച് തീയതികളിൽ പടിഞ്ഞാറൻ ഹിമാലയൻ പ്രദേശങ്ങളിൽ ചെറിയ മഞ്ഞുവീഴ്‌ചയ്‌ക്കോ മഴയ്‌ക്കോ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു .

Last Updated : Jan 1, 2021, 11:53 AM IST

ABOUT THE AUTHOR

...view details