കേരളം

kerala

By

Published : Feb 27, 2020, 10:19 AM IST

ETV Bharat / bharat

ഡൽഹി അക്രമം: കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്‌ട്രപതിയെ കാണും

സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

Delhi violence  President Kovind  Congress  Ghulam Nabi Azad  ഡൽഹി അക്രമം: കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്‌ട്രപതിയെ കാണും  ഡൽഹി അക്രമം ന്യൂസ്  കോൺഗ്രസ് പ്രതിനിധി സംഘം  രാഷ്‌ട്രപതി
ഡൽഹി അക്രമം: കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്‌ട്രപതിയെ കാണും

ഡൽഹി: കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്‌ട്രപതിയെ കാണും. ദേശീയ തലസ്ഥാനത്തുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. സോണിയ ഗാന്ധിയായിരിക്കും പ്രതിനിധി സംഘത്തെ നയിക്കുന്നത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാക്കളായ ഗുലാം നബി ആസാദ്, പി ചിദംബരം, അഹമ്മദ് പട്ടേൽ, കെ സി വേണുഗോപാൽ, ആനന്ദ് ശർമ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ഡൽഹി അക്രമത്തെ തുടർന്ന് കോൺഗ്രസ് ലോക്‌സഭ, രാജ്യസഭ എംപിമാരുടെ യോഗം വിളിച്ചിരുന്നു.

ABOUT THE AUTHOR

...view details