കേരളം

kerala

ETV Bharat / bharat

പോപ്പുലർ ഫ്രണ്ടുമായി ബന്ധം; ഡൽഹിയിൽ ഒരാൾ അറസ്റ്റിൽ - ഡൽഹി പോപുലർ ഫ്രണ്ട്

ദേശീയ അന്വേഷണ ഏജൻസിയുടെ കീഴിലുള്ള സംഘം സംഭവത്തിൽ അന്വേഷണം തുടരുകയാണ്

NIA probe  ISIS link  PFI member detained  ദേശീയ അന്വേഷണ ഏജൻസി  പോപുലർ ഫ്രണ്ട്  ഡൽഹി പോപുലർ ഫ്രണ്ട്  Delhi PFI member detained
പോപുലർ

By

Published : Mar 9, 2020, 3:08 PM IST

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടന്ന് ആരോപിക്കപ്പെട്ട് ഡൽഹിയിൽ ഒരാൾ അറസ്റ്റിൽ. നിലവിൽ ദേശീയ അന്വേഷണ ഏജൻസിയുടെ കീഴിലുള്ള സംഘം സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഐഎസ്‌ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ദമ്പതികളെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് ധനിഷ് എന്നയാളെ പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ച് ഡൽഹിയിൽ പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.

ABOUT THE AUTHOR

...view details