അഗര്‍ത്തല:ഡല്‍ഹി കലാപം ഗൂഡാലോചനയെന്ന് മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. 53 പേര്‍ കൊല്ലപ്പെട്ട കാലപം നേരിടുന്നതില്‍ സര്‍ക്കാറിന് വീഴ്ച്ചയുണ്ടായി. അക്രമികളെ എത്തിച്ചത് ഡല്‍ഹിക്ക് പുറത്തു നിന്നാണ്. നിരവധി വീടുകളും കടകളും അവർ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഫലമായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി കലാപം ഗൂഡാലോചനയെന്ന് മണിക് സര്‍ക്കാര്‍ - Manik Sarkar
അക്രമികളെ എത്തിച്ചത് ഡല്‍ഹിക്ക് പുറത്തു നിന്നാണ്. നിരവധി വീടുകളും കടകളും അവർ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. മുന്‍കൂട്ടി തയ്യാറാക്കിയ ഗുഡാലൊചനയുടെ ഫലമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![ഡല്‍ഹി കലാപം ഗൂഡാലോചനയെന്ന് മണിക് സര്‍ക്കാര്‍ ഡല്‍ഹി കലാപം മണിക് സര്‍ക്കാര്‍ മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഡല്‍ഹി പൊലീസ് ഗുഡാലൊചന Delhi riots Manik Sarkar Delhi riots a pre-planned conspiracy](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6365985-thumbnail-3x2-covid.jpg)
ഡല്‍ഹി കലാപം മുന്‍കൂട്ടി തീരുമാനിച്ച ഗൂഡാലോചന: മണിക് സര്‍ക്കാര്‍
കലാപത്തിന്‍റെ ഇരകളെ സാഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരകളെ സഹായിക്കാനുള്ള പണപ്പിരിവ് സി.പി.എം തുടരും. അക്രമികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കലാപത്തില്‍ നിരവിധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. 79 വീടുകളും 327കടകളും നശിപ്പിക്കപ്പെട്ടു. 700ൽ അധികം കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ 2,400 ഓളം പേരെ കസ്റ്റഡിയിലെടുത്തതായം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.