ഡൽഹിയിലെ കൊവിഡ് കേസുകൾ 1578 ആയി - കൊറോണ
രണ്ട് മരണമാണ് 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തത്
ഡൽഹിയിലെ കൊവിഡ് കേസുകൾ 1578 ആയി
ന്യൂഡൽഹി: തലസ്ഥാനത്ത് 17 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഡൽഹിയിലെ കൊവിഡ് കേസുകൾ 1578 ആയി. 24 മണിക്കൂറിനുള്ളിൽ രണ്ട് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ ഡൽഹിയിൽ 32 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് പ്രതിരോധത്തിനായി കൂടുതല്‍ പ്രദേശങ്ങളിലേക്ക് നിയന്ത്രണങ്ങള്‍ വ്യാപിപ്പിച്ചു.