കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ 3292 പുതിയ കൊവിഡ് രോഗികള്‍ - ഡല്‍ഹി കൊവിഡ് വാര്‍ത്തകള്‍

29,228 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്

Delhi reports 3292 new #COVID19 cases  3739 recoveries/discharges/migrations and 42 deaths today  delhi covid news  ഡല്‍ഹി കൊവിഡ് വാര്‍ത്തകള്‍  ഡല്‍ഹി വാര്‍ത്തകള്‍
ഡല്‍ഹിയില്‍ 3292 പുതിയ കൊവിഡ് രോഗികള്‍

By

Published : Sep 27, 2020, 9:45 PM IST

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 3292 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,71,114 ആയി. ഇതില്‍ 2,36,651 പേര്‍ രോഗമുക്തരായിട്ടുണ്ട്. 29,228 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 42 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 5235 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ABOUT THE AUTHOR

...view details