കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ കൊവിഡ് രോഗം പെരുകുന്നു; വെള്ളിയാഴ്ച 2137 പുതിയ കേസുകള്‍

137 പേരാണ് വെള്ളിയാഴ്ച കൊവിഡ് പോസിറ്റീവായത്. 36,824 കേസുകളാണ് ഇതുവരെ രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 71 പേരാണ് 24 മണിക്കൂറിനിടെ തലസ്ഥാനത്ത് മരിച്ചത്.

Delhi reports 2  137 new COVID-19 cases  tally at 36  824  COVID-19  ന്യൂഡല്‍ഹി  കൊവിഡ്  ലോക്ക് ഡൗണ്‍  കൊവിഡ് മരണങ്ങള്‍
ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും വലിയ സംഖ്യ

By

Published : Jun 13, 2020, 4:40 AM IST

ന്യൂഡല്‍ഹി:രാജ്യത്ത് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ദിവസത്തെ ഏറ്റവും കൂടിയ രോഗികളുടെ സംഖ്യ. 2137 പേരാണ് വെള്ളിയാഴ്ച കൊവിഡ് പോസിറ്റീവായത്. 36,824 കേസുകളാണ് ഇതുവരെ രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 71 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. അതേസമയം 667 പേരാണ് ഇന്ന് രോഗമുക്തരായത്. 22,212 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇതുവരെ 13,398 പേരാണ് രോഗമുക്തരായത്. 1212 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്.

ABOUT THE AUTHOR

...view details