കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ പുതുതായി 1,192 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

നിലവിൽ ഡൽഹിയിൽ 11,366 രോഗികൾ ചികിത്സയിലാണ്. ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 1,35,108 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 11 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 4,178 ആയി.

ഡൽഹിയിൽ പുതുതായി 1,192 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
ഡൽഹിയിൽ പുതുതായി 1,192 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

By

Published : Aug 14, 2020, 8:58 PM IST

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് പുതുതായി 1,192 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ 11 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 4,178 ആയി.

നിലവിൽ ഡൽഹിയിൽ 11,366 രോഗികൾ ചികിത്സയിലാണ്. ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 1,35,108 ആയി. ഡൽഹിയിൽ ഇതുവരെ 12,73,140 കൊവിഡ് പരിശോധനകൾ നടത്തി. നിലവിൽ 523 കണ്ടെയിന്‍മെന്‍റ് സോണുകളാണുള്ളത്.

ABOUT THE AUTHOR

...view details