ഡല്‍ഹിയല്‍ ഭൂചലനം: റിക്‌ടര്‍ സ്‌കെയിലില്‍ 3.0 രേഖപ്പെടുത്തി - earthquake in delhi news
രാജ്യ തലസ്ഥാനത്തും ഗുരുഗ്രാം, ഗാസിയാബാദ് മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു
ഭൂചലനം
ന്യൂഡല്‍ഹി:രാജ്യ തലസ്ഥാനത്ത് ഭൂചലനം. വ്യാഴാഴ്‌ച രാത്രി വൈകീട്ടാണ് റിക്‌ടര്‍ സ്‌കെയിലില്‍ 3.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപെട്ടത്. അതേസമയം ഇതിന്‍റെ പ്രഭവ കേന്ദ്രം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. രാജ്യ തലസ്ഥാനത്തും ഗുരുഗ്രാം, ഗാസിയാബാദ് മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.