ന്യൂഡൽഹി:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്ക് മുമ്പിൽ പ്രതിഷേധിച്ച രാഘവ് ചന്ദ ഉൾപ്പെടെയുള്ള മൂന്ന് ആം ആദ്മി പാർട്ടി എംഎൽഎമാരെ കസ്റ്റഡിയിൽ എടുത്ത് ഡൽഹി പൊലീസ്. എംഎൽഎമാരായ റിതുരാജ് ഗോവിന്ദ്, കുൽദീപ് കുമാർ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അമിത് ഷായുടെ വീടിന് പുറത്ത് പ്രതിഷേധിച്ച ആദ്മി പാർട്ടി എംഎൽഎമാര്‍ കസ്റ്റഡിയിൽ - ആം ആദ്മി പാർട്ടി എംഎൽഎമാരെ കസ്റ്റഡിയിൽ
പ്രതിഷേധം നടത്താൻ അനുമതി തേടിക്കൊണ്ടുള്ള രാഘവ് ചനന്ദയുടെ അപേക്ഷ പൊലീസ് നിരസിച്ചിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പ്രതിഷേധ പരിപാടി നടത്താനുള്ള അനുമതി പൊലീസ് നിരസിച്ചത്.
അമിത് ഷായുടെ വീടിന് പുറത്ത് പ്രതിഷേധിച്ച ആദ്മി പാർട്ടി എംഎൽഎമാരെ കസ്റ്റഡിയിൽ
പ്രതിഷേധം നടത്താൻ അനുമതി തേടിക്കൊണ്ടുള്ള രാഘവ് ചനന്ദയുടെ അപേക്ഷ പൊലീസ് നിരസിച്ചിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പ്രതിഷേധ പരിപാടി നടത്താനുള്ള അനുമതി പൊലീസ് നിരസിച്ചത്.
ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് ആഭ്യന്തരമന്ത്രി ഷായുടെ വീടിന് പുറത്ത് ധർണ നടത്താൻ ആം ആദ്മി പാർട്ടി തീരുമാനിച്ചത്.