ഡൽഹിയിൽ പൊലീസിന്‍റെ വെടിയേറ്റ് രണ്ട് പേർക്ക് പരിക്ക് - സീലാംപൂർ
അയൽക്കാരുമായുള്ള തർക്കത്തെ തുടർന്നാണ് പൊലീസ് കോൺസ്റ്റബിൾ വെടിവെച്ചത്. സീലാംപൂരിലാണ് സംഭവം.
![ഡൽഹിയിൽ പൊലീസിന്‍റെ വെടിയേറ്റ് രണ്ട് പേർക്ക് പരിക്ക് Police constable opens fire Delhi Policeopens fire seelampur fire പൊലീസിന്‍റെ വെടിയേറ്റ് പരിക്ക് സീലാംപൂർ പൊലീസ് കോൺസ്റ്റബിൾ വെടിവെച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7063073-722-7063073-1588642738328.jpg)
ഡൽഹിയിൽ പൊലീസിന്‍റെ വെടിയേറ്റ് രണ്ട് പേർക്ക് പരിക്ക്
ന്യൂഡൽഹി: സീലാംപൂരിൽ പൊലീസ് കോൺസ്റ്റബിളിന്‍റെ വെടിയേറ്റ് രണ്ട് പേർക്ക് പരിക്ക്. . അയൽക്കാരുമായി നടന്ന തർക്കത്തിൽ പൊലീസുകാരന്‍റെ സഹോദരന് തലക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പ്രകോപിതനായ പൊലീസുകാരൻ വെടിവെക്കുകയായിരുന്നു. സംഭവത്തിൽ കോൺസ്റ്റബിൾ ഉൾപ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.